ഒറ്റ നോട്ടത്തില്
ഗ്രാമപഞ്ചായത്ത് ഒറ്റനോട്ടത്തിൽ
കണ്ണൂർ ജില്ലയുടെ വടക്കേ അറ്റത്ത് കിടക്കുന്ന കാർഷിക പ്രധാനമായ ഗ്രാമ പഞ്ചായത്താണ് കരിവെള്ളൂർ പെരളം. ഗ്രാമപഞ്ചായത്തിൻ്റെ കിഴക്കുഭാഗത്ത് കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തും, തെക്ക് ഭാഗത്ത് പയ്യന്നൂർ മുനിസിപ്പാലിറ്റിയും പടിഞ്ഞാറ് ഭാഗത്ത് തൃക്കരിപ്പൂർ -പിലിക്കോട് പഞ്ചായത്തും, വടക്ക് പിലി ക്കോട്, കയ്യൂർ-ചീമേനി പഞ്ചായത്തും അതിർത്തി പങ്കിടുന്നു. ഗ്രാമപഞ്ചായ ത്തിന്റെ മദ്ധ്യഭാഗത്തൂടെ NH66 കടന്നു പോകുന്നു. നിരവധി ചെറുകുന്നുകളും, നീരുറവകളും, കാവുകളും കൊണ്ട് സമ്പന്നമായതാണ് ഈ ഗ്രാമപഞ്ചായത്ത്.
| കരിവെളളൂർ പെരളം ഗ്രാമപഞ്ചായത്ത് | |
| ജില്ല | : കണ്ണൂർ |
| താലൂക്ക് | : പയ്യന്നൂർ |
| ബ്ലോക്ക് | : പയ്യന്നൂർ |
| വില്ലേജുകൾ | : കരിവെളളൂർ , പെരളം |
| വാർഡുകൾ | : 16 |
| വിസ്തീർണ്ണം | : 22.23 ച.കി.മി |
| ജനസംഖ്യ | : 21105 |
| സ്ത്രീകൾ | : 11305 |
| പുരുന്മാർ | : 9800 |
| പട്ടികജാതി ജനസംഖ്യ | : 1047 |
| സ്ത്രീകൾ | : 531 |
| പുരുന്മാർ | : 516 |
| ജനസാന്ദ്രത | : 1069 |
| സാക്ഷരത | : 100% |
തപാൽ വിലാസം : Karivellur Peralam Gramapanchayath, Karivellur P.O,Kannur,670521 | |
| Office Phone : 04985260235 | |
| പ്രസിഡണ്ട് : 9496049019 | |
| സെക്രട്ടറി : 9496049020 | |