ബജറ്റ് 2026-27

                                    

ക്രമ നമ്പർ 

ഇനം

തുക

I  പ്രതീക്ഷിത വരവുകൾ

 

 A

പ്രാരംഭ ബാക്കി

35923394

നികുതി വരുമാനം/നികുതിയേതര വരുമാനം 

 

   1

വസ്തുനികുതി 

6500000

2

തൊഴിൽ നികുതി 

2200000

3

പെർമിറ്റ് ഫീസ് 

2975000

4

ലൈസൻസ്

400000

5

മറ്റു ഫീസുകൾ/ വില്പന വരവ്

1015000

6

ബാങ്ക് പലിശ 

725000

B

ആകെ

13815000

C

ജനറൽ പർപ്പസ് ഗ്രാൻറ്

17949000

            പദ്ധതി വിഹിതം 

 

1

വികസന ഫണ്ട് ജനറൽ 

25331000

2

പ്രത്യേക ഘടക പദ്ധതി 

2775000

3

ധനകാര്യ കമ്മീഷൻ  ഗ്രാന്റ്

8018500

4

മെയിന്റനൻസ് റോഡിതരം 

7291000

5

മെയിന്റനൻസ് റോഡ്

28074000

6

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 

45000000

7

സാമൂഹിക സുരക്ഷാ പെൻഷൻ 

104250000

8

കേന്ദ്രാവിഷ്‌കൃത ഫണ്ട്

1500000

9

സംസ്ഥാന വിഹിതം

5360000

10

ജില്ലാ പഞ്ചായത്ത് വിഹിതം 

9559350

   11

ബ്ലോക്ക് പഞ്ചായത്ത് വിഹിതം

5896950

12

ഗുണഭോക്‌തൃ വിഹിതം

203490

13

ലോൺ

600000

D

ആകെ

243859290

E

വരവ്(B+C+D)

275623290

F

ആകെ വരവ് (A+E)

311546684

II പ്രതീക്ഷിത  ചെലവുകൾ

 
 

പദ്ധതിയേതര ചെലവുകൾ

 

1

എസ്റ്റാബ്ലിഷ്‌മെന്റ്

26384500

2

ഭരണ ചെലവുകൾ 

2525000

3

മെയ്ന്റനൻസ്

2385000

G

ആകെ

31294500

H

സാമൂഹ്യ സുരക്ഷാ പെൻഷൻ

104250000

I

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

45000000

 J            ഉല്പാദന മേഖല

18532110

K

സേവന മേഖല 

32300730

L

പശ്ചാത്തല മേഖല(റോഡ്,കെട്ടിടം,തെരുവ് വിളക്ക്)                             

28132000

M

പട്ടികജാതി വികസനം 

2775000

N

സിഎഫ് സി,മറ്റ് ഗ്രാന്റുകൾ ചെലവുകൾ

39869450

O

ആകെ ചെലവ്(G+H+I+J+K+L+M+N)

302153790

P

നീക്കിയിരിപ്പ്

9392894

 

                                                              സംഗ്രഹം

പ്രാരംഭ ബാക്കി

35923394

26-27 ലെ വരവ്

275623290

ആകെ വരവ് 

311546684

26-27 ലെ   ആകെ ചെലവ്

302153790

നീക്കിയിരിപ്പ്

9392894

 

  • Budget 2026-27