സ്വരാജ് ട്രോഫി 2026

സ്വരാജ് ട്രോഫി 2026 കണ്ണൂർ ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ കരിവെളളൂർ പെരളം ഗ്രാമപഞ്ചായത്ത് ടീം ബഹു.തദ്ദേശ സ്വയം ഭരണ എക്സൈസ്സ് വകുപ്പ്  മന്ത്രി    ശ്രീ.എം ബി രാജേഷിൽ നിന്നും ഏറ്റു വാങ്ങുന്നു.

Swaraj Trophy 2026