ജനസംഖ്യാപരമായ വിവരങ്ങൾ

കരിവെള്ളൂർ–പെരളം ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ വിവരങ്ങൾ

ലഭ്യമായ 2011 സെൻസസ് കണക്കുകൾ പ്രകാരം കരിവെള്ളൂർ–പെരളം ഗ്രാമപഞ്ചായത്ത് കരിവെള്ളൂർ , പെരളം  എന്നീ വില്ലേജുകൾ ഉൾപ്പെടുന്നതാണ്.

 

  • ആകെ ജനസംഖ്യ: 21,105
  • പുരുഷൻമാർ: 9,800
  • സ്ത്രീകൾ: 11,305
  • സ്ത്രീ–പുരുഷ അനുപാതം: ഏകദേശം 1,154 സ്ത്രീകൾ / 1,000 പുരുഷന്മാർ
  • 0–6 വയസ്സ് പ്രായത്തിലുള്ളവർ: കരിവെള്ളൂർ 1,194 + പെരളം 652 = 1,846
  • ആകെ കുടുംബങ്ങൾ: 3,463 + 1,947 = 5,410
  • ആകെ വീടുകൾ - 7587