ഒറ്റനോട്ടത്തിൽ
കണ്ണൂർ ജില്ലയിലെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന കരിവെള്ളൂർ–പെരളം ഗ്രാമപഞ്ചായത്ത് കാർഷികപ്രാധാന്യമുള്ള ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമാണ്. പഞ്ചായത്തിന്റെ കിഴക്ക് കാങ്കോൽ–ആലപ്പടമ്പ ഗ്രാമപഞ്ചായത്തും, തെക്ക് പയ്യന്നൂർ നഗരസഭയും, പടിഞ്ഞാറ് തൃക്കരിപ്പൂർ–പിലിക്കോട് ഗ്രാമപഞ്ചായത്തും, വടക്ക് പിലിക്കോട്, കയ്യൂർ–ചീമേനി ഗ്രാമപഞ്ചായത്തുകളും അതിരിടുന്നു.
ദേശീയപാത 66 ഗ്രാമപഞ്ചായത്തിന്റെ മധ്യഭാഗത്തിലൂടെ കടന്നുപോകുന്നു. നിരവധി ചെറുകുന്നുകൾ, പ്രകൃതിദത്ത നീരുറവകൾ, കാവുകൾ, സമൃദ്ധമായ മറ്റ് പ്രകൃതിവിഭവങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഈ ഗ്രാമപഞ്ചായത്ത്.
| കരിവെളളൂർ പെരളം ഗ്രാമപഞ്ചായത്ത് | |
| ജില്ല | : കണ്ണൂർ |
| താലൂക്ക് | : പയ്യന്നൂർ |
| ബ്ലോക്ക് | : പയ്യന്നൂർ |
| വില്ലേജുകൾ | : കരിവെളളൂർ , പെരളം |
| വാർഡുകൾ | : 16 |
| വിസ്തീർണ്ണം | : 22.23 ച.കി.മി |
| ജനസംഖ്യ | : 21105 |
| സ്ത്രീകൾ | : 11305 |
| പുരുന്മാർ | : 9800 |
| പട്ടികജാതി ജനസംഖ്യ | : 1047 |
| സ്ത്രീകൾ | : 531 |
| പുരുന്മാർ | : 516 |
| ജനസാന്ദ്രത | :1069 |
| സാക്ഷരത | :100% |
| തപാൽ വിലാസം | : Karivellur Peralam Gramapanchayath, Karivellur P.O,Kannur,670521 |
| Office Phone | : 04985260235 |
| പ്രസിഡണ്ട് | : 9496049019 |
| സെക്രട്ടറി | : 9496049020 |