കേരളോത്സവം 2026 October 12, 2026 കരിവെള്ളൂർ പെരളം ഗ്രാമ പഞ്ചായത്ത് കേരളോത്സവം 26 അത്ലറ്റിക്സ്, ഗെയിംസ് മത്സരങ്ങളുടെ എൻട്രി ഒക്ടോബർ 16 വരെയും കലാ മത്സരങ്ങളുടെ എൻട്രി ഒക്ടോബർ 30 വരെയും ഓഫീസിൽ സ്വീകരിക്കുന്നതാണ്